കാഞ്ഞങ്ങാട് :മയക്കുമരുന്ന് ലഹരിക്കെതിരെ പോരാടാൻ വനിതാ ലീഗ് പ്രവർത്തകർ രംഗത്ത്
ബല്ലാ കടപ്പുറത്ത് ശാഖ വനിതാ ലീഗ് സംഗമവും മുനിസിപ്പൽ വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.ജില്ലാ വനിതാലീഗ് പ്രസിഡണ്ട് പി.പി നസീമ അധ്യ
ക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് സംഗമം ഉത്ഘാടനം ചെയ്തു.
.ജില്ലാ വനിതാ ലീഗ് ട്രഷറർ ബീഫാത്തിമ ഇബ്രാഹിം,ജില്ലാ വൈസ് പ്രസിഡണ്ട് ടി കെ സുമയ്യ മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ്,മണ്ഡലം ,മുനിസിപ്പൽ ഭാരവാഹികളായ ഷീബ ഉമ്മർ ,ഖൈറുന്നീസ കമാൽ,ഹാജറ സലാം,ഹസീന റസാക്ക്,അനീസ ഹംസ,റസിയ ഗഫൂർ,കുഞ്ഞാമിന,സഫീറ,അസ്മ മാങ്കൂൽ ,സക്കീന യൂസഫ്,ആയിഷ അഷറഫ് സംസാരിച്ചു.
പടം :
ബല്ലാകടപ്പുറം സംഘടിപ്പിച്ച വനിതാ ലീഗ് സമ്മേളനം സംസ്ഥാന വനിതാ ലീഗ് പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനംചെയ്യുന്നു
0 Comments