Ticker

6/recent/ticker-posts

ഞാണിക്കടവിൽ മഡ്ക്ക ചൂതാട്ടത്തിനിടെ ഒരാൾ പിടിയിൽ

കാഞ്ഞങ്ങാട്:ഞാണിക്കടവിൽ
 മഡ്ക്ക ചൂതാട്ടത്തിനിടെ പണവുമായി
 ഒരാൾ പിടിയിൽ.
ഞാണിക്കടവിലെ ശശി 45 യെയാണ് ഹൊസ്ദുർഗ് പോലീസ് ഞാണിക്കടവിൽ നിന്നും പിടികൂടിയത്.16710 രൂപയും തുണ്ട് കടലാസുകളും പിടികൂടി.
Reactions

Post a Comment

0 Comments