ടനം നിർവ്വഹിച്ചു കൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ. എം.പി.പറഞ്ഞു
1991 ൽ രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ ചിന്നിചിതറിയില്ല എന്നിരുന്നെകിൽ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാകുമായിരുന്നു എന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യഷത വഹിച്ച . ക്ലബ്ബ് വൈസ് പ്രസിഡന്റ് റോഷിത്ത് കുണ്ടെന റിപ്പോർട്ട് അവതരിപ്പിച്ചു. കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി. കെ. ഫൈസൽ രാജീവ് ഗാന്ധിയുടെ ഫോട്ടോ അനാച്ചാദാനം ചെയ്തു. പ്രശസ്ത പ്രഭാക്ഷകൻ രമേഷ് കാവിൽ സാംസ്‌കാരിക പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി എം. അസിനാർ, ടി. വി. ശ്യാമള, പി. ലത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്ലബ് രക്ഷാധികാരി ശ്രീജിത്ത് കുണ്ടെന സ്വാഗതവും ബൂത്ത് പ്രസിഡന്റ് എം. പ്രശാന്ത് നന്ദിയും പറഞ്ഞു.
വാഴുന്നോരോടിയിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്രയും, കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികൾക്ക് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അനിൽ വാഴുന്നോറൊടി, സുരേഷ് ബാബു പുതുകൈ,മണ്ഡലം സെക്രട്ടറി മാരായ മനോജ് ഉപ്പിലികൈ, പ്രസാദ് ഉപ്പിലികൈ, ചന്ദ്രശേഖരൻ മേനിക്കോട്ട്, എം. കെ. ആ ലാമി, എം. വി. കുഞ്ഞിക്കോമൻ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലികൈ, ഭാവിൻരാജ് വാഴുന്നോറൊടി, രാജൻ തെക്കേക്കര, പദ്മനാഭൻ മണ്ഡലം, കൃഷ്ണൻ പുതുകൈ, കുഞ്ഞി കൃഷ്ണൻ ചുട്ടുവം എന്നിവർ നേതൃത്വം നൽകി.
0 Comments