Ticker

6/recent/ticker-posts

യുവതിയുടെ മാല പൊട്ടിച്ച പ്രതി മാവുങ്കാലിൽ ട്രാൻസ്ഫോമറിന് മുകളിൽ കയറിയിരിക്കുന്നു

കാഞ്ഞങ്ങാട്:യുവതിയുടെ മാല പൊട്ടിച്ച പ്രതി മാവുങ്കാലിൽ ട്രാൻസ്ഫോമറിന് 
മുകളിൽ കയറിയിരിക്കുന്നു. ഇന്നുച്ചക്ക് 2 മണിയോടെയാണ് സംഭവം വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നു.ഇതോടെ പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. ആളുകൾ കൂടിയതോടെ ഇവിടെ നിന്നും വൈദ്യുതി പോസ്റ്റിൻ്റെ ഏറ്റവും മുകളിൽ കയറിയിരിപ്പാണിപ്പോഴും.
Reactions

Post a Comment

0 Comments