ചിത്താരിയിൽ പരസ്പരം ഏറ്റ് മുട്ടിയ രണ്ട് യുവാക്കൾ അറസ്റ്റിൽ
October 27, 2022
കാഞ്ഞങ്ങാട്: പരസ്പരം ഏറ്റ് മുട്ടിയ
രണ്ട് യുവാക്കൾ അറസ്റ്റിൽ സൗത്ത് ചിത്താരിയിലെ മിൻഹാജ് 19, ബേളൂർ മൂന്നാം മൈലിലെ ഫഹീം നൗഷാദ് 19 എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് വൈകീട്ട് ചിത്താരിയിൽ പൊതു സ്ഥലത്ത് ഇരുവരും തമ്മിൽ തല്ലുകയായിരുന്നു
0 Comments