കാഞ്ഞങ്ങാട്:വ്യാജ നമ്പർ പതിപ്പിച്ച
മോട്ടോർ ബൈക്കിൽ
സഞ്ചരിച്ച യുവാവിനെ പോലീസ്
അറസ്റ്റ് ചെയ്തു.ചെറുവത്തൂർ പയ്യങ്കിയിലെ ആരിഫ് അബ് ദുള്ള 33 യെയാണ് ചന്തേര പോലിസ് പിടികൂടിയത് കുഴിഞ്ഞടി ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. ഹെൽമറ്റ് ധരിക്കാതെ ഓടിച്ചു വന്ന ബൈക്ക് പരിശോധിച്ചപ്പോഴാണ് ഒറിജിനൽ നമ്പറിന് പകരം മറ്റൊരു നമ്പർ പതിപ്പിച്ചതായി വ്യക്തമായത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു
0 Comments