അനാദി കട നടത്തുന്ന ഗോവിന്ദൻ്റെ പണമടങ്ങിയ ബാഗാണ് രണ്ടംഗ സംഘം തട്ടിയെടുത്തത്. രാത്രി 10.. 30 മണിയോടെ
കടയടച്ചു പോകാൻ തുടങ്ങിയ സമയം ഒരാൾ പഴം വാങ്ങാനെത്തി. ഗോവിന്ദൻ പൂട്ടിയ കട വീണ്ടും തുറന്നു പഴമെടുക്കുന്ന സമയം വന്ന ആൾ
പഴം വാങ്ങാതെ ഓടുന്നതും റോഡിൽ നിർത്തിയ മറ്റൊരാളുടെ മോട്ടോർ ബൈക്കിൽ കയറി പോകുന്നതും ഗോവിന്ദൻ കണ്ടു .വീണ്ടും
കടയടച്ചു ഗോവിന്ദൻ പോകാൻ നോക്കുമ്പോഴാണ് പുറത്ത് വെച്ച ബാറ്പ്രപ്രതി മോഷ്ടിടിച്ച് കടന്നു കളഞ്ഞതാണെന്നറിയുന്നത് '
0 Comments