കിനാനൂർ കാട്ടി പൊയിൽ നിന്നും
കാണാതായ ഭർതൃമതികളെ പോലീസ്
കണ്ടെത്തി. കാട്ടി പൊയിൽ നിന്നും 22 കാരിയെ രണ്ട് വയസുള്ള കുട്ടിക്കൊപ്പമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.ബങ്കളത്തെ 28 കാരിയെയാണ് കാണാതായത്.നീലേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ കാമുകൻമാർക്കൊപ്പം പോയതായി കണ്ടെത്തുകയായിരുന്നു.22 കാരികോതിയിൽ കാമുകനൊപ്പം പോയി. കോടതിയിൽ നിന്നും മാതാവിനൊപ്പമാണ് 28 കാരി പോയത്.
0 Comments