കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ പാഴ്
സ്തുക്കൾ കൊണ്ട് മനോഹരമായ ശിൽപ്പം തീർത്തിരിക്കുകയാണ് ഇവിടത്തെ അന്തേവാസികൾ. ഇവരുടെ സഹായത്തിന്
ജീവനക്കാരും ഒപ്പം ചേർന്നു ലഹരിക്കെതിരെയുള്ള സർക്കാറിൻ്റെയും ഉദ്യോഗസ്ഥരുടെയും പോരാട്ടത്തിനൊപ്പം ചേർന്നിരിക്കുകയാണ് കാഞ്ഞങ്ങാട് ജയിലിലെ അന്തേവാസികൾ. ജയിൽ വളപ്പിൽ ലഹരരി വിരുദ്ധശില്പം തീർത്ത് കൈയ്യടി നേടിയിരിക്കുകയാണിവർ.
ജയിലിൽ പലപ്പോഴായി സൂക്ഷിച്ചു വെച്ച ഉപയോഗശൂന്യമായ വസ്തുക്കൾ നിർമ്മാണത്തിന് ഉപകരിച്ചു നിർമ്മാണ പ്രവർത്തി കർ
നടത്തിയിരിക്കുന്നത്
അന്തേവാസികളാണെന്ന് ജയിൽ അധികൃതർ പറഞ്ഞു.
പടം :കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ അന്തേവാസികൾ നിർമ്മിച്ച ലഹരി വിരുദ്ധ ശിൽപ്പം
0 Comments