നേതൃത്വത്തിൽ ആദരിച്ചുകാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കോട്ടപ്പുറം ശാഖാ ഐ എൻ എൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറത്തെ ബിരുദ വിദ്യാര്തികൾക്കാണ് മൊമെന്റോ നൽകി
പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ ആദരിച്ചത്.കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, കൗൺസിലർ നജ്മ റാഫി സംബന്ധിച്ചു
0 Comments