Ticker

6/recent/ticker-posts

വീട്ടമ്മ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

രാജപുരം:വീട്ടമ്മയെ
ജനാല കമ്പിയിൽ 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി പനത്തടി ബാപ്പും കയത്തെ മോളി തങ്കച്ചനാണ് 57 മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുപാണത്തൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.രാജപുരം പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments