Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 21 വയസുകാരിയെ കാണാതായി

കാസർകോട് :വീട്ടിൽ നിന്നും പോയ 21 വയസുകാരിയെ കാണാതായ തായി പരാതി. പൈവളികെ ചീപ്പാറിൽ നിന്നു മാണ് യുവതിയെ കാണാതായത്. ചീപ്പാറിലെ ബന്ധു വീട്ടിൽ നിന്നു മാണ് കാണാതായത്. 26 ന് വൈകുന്നേരം മുതൽ കാൺമാനില്ലെന്നാണ് പരാതി. ദക്ഷിണ കന്നട സ്വദേശിനിയാണ് യുവതി. ബന്ധുക്കളുടെ പരാതിയിൽ ബദിയഡുക്ക പൊലീസ്കേസെടുത്തു.
Reactions

Post a Comment

0 Comments