Ticker

6/recent/ticker-posts

കാണാതായ രണ്ട് പെൺകുട്ടികളെയും ട്രെയിനിൽ കണ്ടെത്തി

കാഞ്ഞങ്ങാട് : കാണാതായ
15, 16 വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയും ട്രെയിനിൽ
കണ്ടെത്തി. ചന്തേര
  പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മലബാർ എക്സ്
പ്രസിൽ സഞ്ചരിക്കുന്നതിനിടെ
രണ്ട് കുട്ടികളെയും കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്ത് നിന്നു മാണ് കണ്ടെത്തിയത്.
ബന്ധു വീട്ടിലേക്ക് പോകാനായി പുറപ്പെട്ട പെൺകുട്ടികളെയാണ് കാണാതായതായത്. ചെറുവത്തൂരിലെ സഹോദരങ്ങളുടെ മക്കളായ പെൺകുട്ടികളെ യാണ് കാണാതായത്.  ബന്ധു വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ചന്തേര പൊലീസ്
കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.

Reactions

Post a Comment

0 Comments