Ticker

6/recent/ticker-posts

അഖിലേന്ത്യ സെവൻസ് ഫുട്ബോളിന് 29 ന് പള്ളിക്കരയിൽ ആരവമുയരും

പള്ളിക്കര :അഖിലേന്ത്യ സെവൻസ് ഫുട്ബോളിന് 29 മുതൽ പള്ളിക്കരയിൽ ആരവമുയരും .
 കാസ്‌ക് കല്ലിങ്കലിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കര ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനം വൈറ്റ് സോൺ ഗ്രുപ്പ് ചെയർമാൻ കെ.എം.ഹംസ നിർവ്വഹിച്ചു.
ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു ചടങ്ങിൽ
മാഹിൻ പൂച്ചക്കാട് മുഖ്യാതിഥിയായി.
ബി.എൻ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എ.എം.ശരീഫ്, സോളാർ കുഞ്ഞഹമ്മദ് ഹാജി ,എം.എ.ലത്തീഫ്,ടി.എം.നാസർ,സാജു തൊട്ടി,സി.എച്ച്.ഫിറോസ്,സലീം കുന്നിൽ,അബ്ദുൾ നാസർ.പി.എം,കാരിഹ് റഹ്‌മാൻ,റഷീദ് പള്ളിമാൻ,ഇർഫാൻ കല്ലിങ്കാൽ,ആസിഫ് കല്ലിങ്കാൽ,മുനവ്വർ സാദാത്ത്‌,എ.എച്ച്.സാബിത്ത് മുഹമ്മദ്,ആദിൽ കല്ലിങ്കാൽ എന്നിവർ പങ്കെടുത്തു.

Reactions

Post a Comment

0 Comments