Ticker

6/recent/ticker-posts

അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

തൃക്കരിപ്പൂർ:അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ
 കണ്ടെത്തി.തൃക്കരിപ്പൂർ ഒളവറ റയിൽവേ ട്രാക്കിലാണ് 50 വയസ്
തോന്നിക്കുന്ന ആളെ
 ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെ
ത്തിയത്. ഇന്ന് രാവിലെ 6.45 മണിയോടെയാണ് കണ്ടത്. സംങ്കേത
എൽ പി സ്കൂളിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. 
തിരിച്ചറിയുന്നവർ ചന്തേര പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.
04672210242
9497980918.
Reactions

Post a Comment

0 Comments