Ticker

6/recent/ticker-posts

പതിനൊന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 7 വർഷം തടവും പിഴയും

കാഞ്ഞങ്ങാട് :  പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം  തടവും  20,000 രൂപ  പിഴയും ശിക്ഷ വിധിച്ച് കോടതി.
 പിഴ  അടച്ചില്ലെങ്കിൽ 2 മാസം  അധിക  തടവും  ശിക്ഷ വിധിച്ചു. മേൽപ്പറമ്പ് വള്ളിയോടിലെ എം.എച്ച്. അബ്ദുൾ അമീനെ 43 യാണ് ശിക്ഷിച്ചത്.
 2020 മെയ്‌ മാസത്തിൽ പതിനൊന്നര
  വയസുള്ള  പെൺ കുട്ടിയെ പ്രതി    ലൈംഗികാ ക്രമത്തിന്  വിധേയമാക്കിയ  കേസിലാണ് ശിക്ഷ.
   ശിക്ഷ നിയമം  പോക്സോ ആക്ട്
പ്രകാരവുമാണ്
 തടവും,പിഴയും,   ശിക്ഷ  വിധിച്ചത്. 
ശിക്ഷ ഒരു മിച്ച് 5 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി
 വ്യക്തമാക്കി.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്‌കുമാർ .ആണ് ശിക്ഷ വിധിച്ചത്. മേല്പറമ്പ പൊ
ലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത  കേസിൽ അന്വേഷണം നടത്തി  കോടതിയിൽ പ്രതിക്കെതിരെ  കുറ്റപത്രം സമർപ്പിച്ചത്   അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ ആയിരുന്ന എം.പി. പദ്മനാഭൻ ആണ്. പ്രോസീക്യൂഷന്  വേണ്ടി  ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments