കാഞ്ഞങ്ങാട് :റബ്ബർ തോട്ടത്തിൽ നിന്നും ഒരു ക്വിന്റൽ ചിരട്ട പാൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ . കൊട്ടോടി
സ്വദേശി മിഥുൻ ഫിലിപ്പ് പാട്ടത്തിനെട്ടുത്ത കുടുംബൂരിലെ തോട്ടത്തിൽ നിന്നും
റബ്ബർ പാൽ മോഷണം നടത്തിയതിന്
മോഹനനെ 48 യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മോഷണം. രാജ പുരം പൊലീസ് നേരത്തെസെടുത്തിരുന്നു.
0 Comments