കാഞ്ഞങ്ങാട്:സിനിമ സീരിയൽ നടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന
പരാതിയിൽ സിനിമാ നടൻ കൂടിയായ റിട്ട. ഡിവൈ.എസ്.പി ക്കെതിരെ ബേക്കൽ പൊലിസ് കേസെടുത്തു.തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി വി. മധുസൂദന (59) നെതിരെയാണ് കേസ്.കഴിഞ്ഞദിവസം രാത്രി മധുസൂദനന്റെ ഉടമസ്ഥതയിലുള്ള പെരിയ കല്യാേട്ടെ ഒരു വീട്ടിൽ വച്ചാണ് സംഭവം.ഒരു ടെലിഫിലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നടി.ഈ വീട്ടിലാണ് നടി താമസിച്ചിരുന്നത്. മദ്യപിക്കാൻ നിർബന്ധിക്കുകയും അത് നിരസിച്ചപ്പോൾ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്ത് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കൊല്ലം സ്വദേശിനിയാണ് 23 കാരിയായ നടിയുടെ പരാതിയിലാണ്
0 Comments