Ticker

6/recent/ticker-posts

ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരണം സ്ത്രീക്ക് പിന്നാലെ ഒരാൾ കൂടി മരിച്ചു

കാഞ്ഞങ്ങാട് :ഓട്ടോ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരണം സ്ത്രീക്ക് പിന്നാലെ ഒരാൾ കൂടി മരിച്ചു അപകടത്തിൽ പെട്ട്
 ചികിത്സയിലായിരുന്ന ഐ എൻ .എൽ മൗവ്വൽ റഹ്മത്ത് നഗർ ശാഖാ സെക്രട്ടറി സിറാജ് 55 ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം കളനാട് ആണ് ഓട്ടോ റിക്ഷ അപകടത്തിൽ പെട്ടത്.  ഓട്ടോ
ഡ്രൈവറും
 ഐ.എൻ എൽ . മൗവ്വൽ റഹ്മത്ത് നഗർ ശാഖാ സെക്രട്ടറിയുമായിരുന്നു സിറാജ് .
സിറാജ് ഓടിച്ചിരുന്ന ഒട്ടോ ഇലട്രിക്ക് പോസ്റ്റിലിടിച്ച് സിറാജിന്റെ ബന്ധുവായ  സ്ത്രി മരണപെടുകയും . സ്ത്രിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു .ഭാര്യ. ഷമീനാമലാം കുന്ന് ഏക മകൾ സാദിയ . മരുമകൻ ജുനൈദ് സഹോദരങ്ങൾ  നിസാമുദ്ദീൻ . നജ്മുനീസാ ,
സറഫുദ്ധീൻ .
സിറാജിന്റെ  മരണത്തെ തുടർന്ന്ഓട്ടോ തൊഴിലാളികൾ മൗവ്വലിൽ ഹർത്താലാചരിച്ചു. ഇന്ത്യൻ നാഷണൽ ലീഗ് മൗവ്വൽ റഹ്മത്ത് നഗർ ശാഖാ കമ്മറ്റി അനുശോചിച്ചു. 


Reactions

Post a Comment

0 Comments