കുമ്പള:
അംഗനവാടി കുത്തി തുറന്ന് അരലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്തു. ഇച്ചില
ങ്കോട് ദർഗയിലുള്ള അംഗനവാടിയിലാണ് മോഷണം. പൂട്ട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച സാധനങ്ങളാണ് കവർന്നത്. ബി.എ.ഖമറുന്നിസയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments