കുമ്പള: സുഖമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു. കുടൽ മെർക്കളേ ചേവാറിലെ അസൈനാറിന്റെ ഭാര്യ നഫീസത്ത് മിസ്
രിയ 39 ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 മണിയോടെ സുഖമില്ലാതെ മംഗൽ പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമ്പളപൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments