കാസർകോട് :15 വയസുകാരൻ മോട്ടോർ ബൈക്ക് ഓടിച്ചതിന് പിതാവിനെ തിരെ പൊലീസ് കേസെടുത്തു. ചെങ്കള പ ണാക്കുളം സ്വദേശി ക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. നാലാം മൈൽ
ചേരൂർ റോഡിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച് വരികയായിരുന്നു ബാലൻ . പിതാവാണ് ബൈക്ക് ഓടിക്കാൻ നൽകിയതെന്ന് കുട്ടി അറിയിച്ചതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
0 Comments