Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ യുടെ ജലവണ്ടി പ്രയാണമാരംഭിച്ചു ജില്ലാശുപത്രിക്ക് ദിവസവും 15000 ലിറ്റർ വെള്ളം

കാഞ്ഞങ്ങാട് :ഡി.വൈ.എഫ് ഐയുടെ ജലവണ്ടി ജലവിതരണം തുടങ്ങി.
ജലക്ഷാമം രൂക്ഷമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡി.വൈ.എഫ് ഐ ഹോസ്ദുർഗ്
 മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലവണ്ടിയിലൂടെ വിതരണം ചെയ്തു. ഒരു ദിവസം 15000 ലീറ്റർ വെള്ളം വീതം വിതരണം ചെയ്യുന്നു.
പരിപാടി ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുബീൻ നെലാങ്കര അധ്യക്ഷനായി, ലോക്കൽ സെക്രട്ടറി കെ.വി.ജയപാൽ, ജില്ലാ കമ്മി അംഗം വിപിൻ ബല്ലത്ത്, സജ്ഞയി ചെമ്മട്ടം വയൽ, നികേഷ് അരയി , അനീഷ് തോയമ്മൽ, എ..നാരായണൻ എന്നിവർ സംസാരിച്ചു. ഡോ.സിദ്ധാർത്ഥ് സ്വാഗതം
പറഞ്ഞു.
Reactions

Post a Comment

0 Comments