Ticker

6/recent/ticker-posts

വീട്ടിൽ നിന്നും രാത്രി 17 വയസുകാരിയെ കാണാതായി

രാജപുരം:വീട്ടിൽ നിന്നും രാത്രി 17 വയസുകാരിയെ കാണാതായതായി പരാതി. കള്ളാർ  
വീട്ടിയോടിയിൽ നിന്നുമാണ് ഇന്നലെ രാത്രി 8 മണിയോടെ പെൺകുട്ടിയെ കാണാതായത്. ബന്ധുവീട്ടിൽ നിന്നു മാണ് കാണാതായത്. പിതാവിന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments