Ticker

6/recent/ticker-posts

24 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പരപ്പ:24 വയസുകാരൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി താലോലപൊയിലെ എം.കെ. സുനിൽ കുമാറിന്റെ മകൻ എം.കെ.സ നൽകുമാറിനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments