Ticker

6/recent/ticker-posts

52 കാരൻ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

പുല്ലൂർ :52 കാരനെ വീടിന് സമീപം
 മരത്തിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. പുല്ലൂർ സുശീല
ഗോപാലൻ നഗറിലെ നാണപ്പന്റെ മകൻ പി.എൻ. സത്യ നാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിക്കാണ് കണ്ടത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments