Ticker

6/recent/ticker-posts

എസ്.എസ്.എൽ.സി ജില്ലക്ക് അഭിമാന നേട്ടം 99.82 ശതമാനം വിജയം

എസ്. എസ്.എല്‍.സി പരീക്ഷാ ഫലം 

ജില്ലയ്ക്ക് അഭിമാന നേട്ടം


ജില്ലയില്‍ 99.82 ശതമാനം വിജയം
കാസര്‍കോട് ഉപജില്ല -  99.71 ശതമാനം
കാഞ്ഞങ്ങാട് ഉപജില്ല - 99.97 ശതമാനം

ആകെ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി.

2667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി
ആണ്‍ കുട്ടികള്‍ - 878
പെണ്‍ കുട്ടികള്‍ - 1789
 
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
സര്‍ക്കാര്‍ സകൂളുകള്‍ -  1558 വിദ്യാര്‍ഥികള്‍
എയ്ഡഡ് സ്‌കൂളുകള്‍ - 880 വിദ്യാര്‍ഥികള്‍
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ - 229 വിദ്യാര്‍ഥികള്‍


കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയില്‍- 1037 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലയില്‍ - 1630 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് 

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ ഇരുത്തിയ ആകെ സ്‌കൂളുകള്‍- 162- 
(കാസര്‍കോട് ഉപജില്ല - 85 , കാഞ്ഞങ്ങാട് ഉപജില്ല - 77)

നൂറ് ശതമാനം നേടിയ ആകെ സ്‌കൂളുകള്‍- 144
(കാസര്‍കോട് ഉപജില്ല-  69, കാഞ്ഞങ്ങാട് ഉപജില്ല- 75

നൂറ് ശതമാനം വിജയം 

സര്‍ക്കാര്‍ സ്‌കൂളുകള്‍-  85 
എയ്ഡഡ് സ്‌കൂളുകള്‍ - 31
അണ്‍എയ്ഡഡ് - 28.
Reactions

Post a Comment

0 Comments