Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നഴ്സിന് നേരെ നഗ്നത പ്രദർശനം യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് : നഴ്സായ യുവതിക്ക് നേരെ നഗ്നത പ്രദർശനം.
ടെമ്പോ ഡ്രൈവറെ
പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊവ്വൽ പള്ളിയിൽ വാടക
ക്വാർട്ടേഴ്സിൽ  താമസിക്കുന്ന പൂടംകല്ല് സ്വദേശി
അർഷാദിനെ (31)യാണ്
ഹോസ്ദുർഗ്
പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ 
യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപം ടെമ്പോ റിക്ഷയിലിരുന്നു
നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു
വെന്നാണ് പരാതി.
യുവതി 
പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് 
ഇർഷാദിനെ കസ്റ്റഡിയിലെടുത്തത്. 
ഇയാൾക്കെതിരെ കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് 
നേരത്തെ കേസെടുത്തിരുന്നു. പ്രതി പഴവർഗ കച്ചവടക്കാരനാണ്.
Reactions

Post a Comment

0 Comments