റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയി
May 01, 2023
നീലേശ്വരം :റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയി. പട്ടേനയിലെ സുനിൽ കുമാറിന്റെ ഇരുചക്ര വാഹനമാണ് കവർന്നത്. നില ശ്വരം റെയിൽവെ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നു മാണ് മോഷണം. നീലേശ്വരം പൊലീസ്കേസെടുത്തു.
0 Comments