കാസർകോട് :.ബി.എസ്.എൻ.എൽ ഓഫീസ് ക്വാർട്ടേഴ്സിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബാറ്ററികൾ കവർച്ച
ചെയ്തു. കറന്തക്കാട്ടുള്ള ഓഫീസ് ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിരുന്ന 600 എ എച്ച് 24 ബാറ്ററി അടങ്ങുന്ന രണ്ട് സെറ്റാണ് മോഷണം പോയത്. ഓഫീസർ എ. സാവിത്രിയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments