Ticker

6/recent/ticker-posts

വെള്ളരിക്കുണ്ട് താലൂക്ക് കലോൽസവം കിനാനൂർ കരിന്തളം കുടുംബശ്രീ ഒന്നാം സ്ഥാനത്ത്

കാഞ്ഞങ്ങാട് :അട്ടേങ്ങാനത്ത് രണ്ട് ദിവസങ്ങളിലായി നടന്ന വെളളരിക്കുണ്ട് താലൂക്ക്തല ഒരുമയുടെ പല മ കലോത്സവത്തിൽ - 198 - പോയിന്റ് നേടി കിനാനൂർ - കരിന്തളം കുടുംബശ്രി സി ഡി എസ് ഒന്നാമതായി. - 110 - പോയിന്റ് നേടി കോടോം - ബേളൂർ രണ്ടാം സ്ഥാനവും - 44 - പോയിന്റ് നേടി ഈസ്റ്റ് എളേരി മൂന്നാം സ്ഥാനും നേടി.സമാപന സമ്മേളനം എം. ലക്ഷ് മി ഉദ്ഘാടനം ചെയ്യതു. 
ശ്രീജഅധ്യക്ഷയായി. ടി.കെ. രവി ,
കെ.വി. അജിത് കുമാർ ,
പി. ദാമോദരൻ, ഷൈജമ്മ ബെന്നി, രജനി എന്നിവർ സം സാരിച്ചു. സി. ഡി. എസ് ചെയർ പേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു എം.ലക്ഷ് മി സമ്മാനദാനം നടത്തി.
Reactions

Post a Comment

0 Comments