Home
About
Contact
Ticker
6/recent/ticker-posts
Home
പാണത്തൂരിൽ സംഘർഷമുണ്ടാക്കിയ നാലംഗ സംഘം പിടിയിൽ
പാണത്തൂരിൽ സംഘർഷമുണ്ടാക്കിയ നാലംഗ സംഘം പിടിയിൽ
May 31, 2023
രാജപുരം:പാണത്തൂരിൽ സംഘർഷമുണ്ടാക്കിയ നാലംഗ സംഘത്തെ രാജപുരം
പൊലീസ് പിടികൂടി കേസെടുത്തു .
പാണത്തൂർ ടൗണിൽ ഇന്ന് വൈകിട്ടാണ് സംഭവം. മധൂർ സ്വദേശി കളായ പ്രമോദ് 38, വിഷ്ണുവർദ്ധൻ 43, പ്രദിഷ് 38, ഷിറി ബാഗിലുവിലെ നാഗരാജ് 38 എന്നിവരാണ് പിടിയിലായത്.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാർ കോട്ടയ്ക്കല്ലിൽ അപകടത്തിൽപെട്ടു യുവതി മരിച്ചു ഭർത്താവിനും മകനും ഗുരുതരം
September 15, 2026
കാണാതായ യുവതി കുഞ്ഞുമായി പൊലീസിൽ ഹാജരായി, കോടതിയിൽ യുവാവിനൊപ്പം പോയി
September 15, 2026
Contact form
0 Comments