Ticker

6/recent/ticker-posts

യുവതിയെ കാണാതായി കണ്ട് കിട്ടുന്നവർ വിവരം അറിയിക്കണം

കാഞ്ഞങ്ങാട് :യുവതിയെ കാണാതായി കണ്ട് കിട്ടുന്നവർ വിവരം അറിയിക്കണം.
കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ ബേബിയുടെ മകൾ ആതിരയെ 24 യാണ് കാണാതായത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി ചൊവ്വാഴ്ച രാത്രി 12 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോയേ ശേഷം കാണാതാവുകയായിരുന്നു.
മാതാവ് നൽകിയ പരാതിയിൽ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആതിരയെ കുറിച്ച് വിവരം ലഭിക്കുന്ന വർ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണം.
9747621916,
9747732 695.
Reactions

Post a Comment

0 Comments