അമ്പലത്തറ :.വൃദ്ധനെ വീട്ടുമുറ്റത്തെ
കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തായന്നൂർ സ്വദേശി ദാമോദരനെ 70 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് കണ്ടത്. രോഗം മൂലമുള്ള വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു. അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments