Ticker

6/recent/ticker-posts

ഒരു ദിവസം പ്രായമായ കുഞ്ഞിനെ കപ്പത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍

പത്തനംതിട്ട: കവിയൂർ പഴമ്പള്ളിയിൽ കപ്പത്തോട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിനടുത്ത കപ്പത്തോട്ടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. 
കരച്ചില്‍ കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു ദിവസം മാത്രമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയത്.
Reactions

Post a Comment

0 Comments