Ticker

6/recent/ticker-posts

മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് :മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രകുന്നേൽ ചാക്കോയുടെ മകൻ റോബിൻ ടി. ചാക്കോ ( 28)യാ ണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 .15 നാണ് അപകടം. ചെറുപുഴയിൽ നിന്നും ചിറ്റാരിക്കാരിലേക്ക് പോകുമ്പോൾ കുളിനീരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.ഉടൻ കണ്ണൂരിലെ മിംസ് ആസ്പത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ചിറ്റാരിക്കാൽ എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
Reactions

Post a Comment

0 Comments