ചന്തേര :
ഭർത്താവിന്റെ സഹപ്രവർത്തകനൊപ്പംയുവതി വീടുവിട്ടു. ഉദിനൂർ മാച്ചിക്കാട് സ്വദേശിനിയായ 33 കാരിയെയാണ് കാണാതായത്. യുവതിയുടെ സഹോദരന്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവിന്റെ കൂടെ ജോലി ചെയ്യുന്നകോഴിക്കോട് സ്വദേശി അനൂപിനൊപ്പം പോയതായാണ് സംശയം. ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്.
0 Comments