കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട് എംഎൽഎഈ ചന്ദ്രശേഖരന്റെ ആസ്തി വികസന നിധിയിൽ നിന്നുംഉപ്പിലിക്കായി ഗവ: ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചസ്കൂൾ ബസ്ഫ്ലാഗ് ഓഫ് ചെയ്തു. ജനകീയപങ്കാളിത്തത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം .ചെയ്തു.
നഗരസഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ. മായാകുമാരിഅധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർഎൻ അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പി.വി മോഹനൻ,പള്ളിക്കൈ രാധാകൃഷ്ണൻ,കെ ഗംഗാധരൻ,ഇ വി വിജയൻ,കെ ചാന്ദിനി,സി ബാലകൃഷ്ണൻ,സുരേഷ് ബാബു,സി രാധാകൃഷ്ണൻ,പി ഹരീഷ് കുമാർഎന്നിവർ സംസാരിച്ചു.
0 Comments