Ticker

6/recent/ticker-posts

ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്താൻ കത്തി വാങ്ങിയത് കാഞ്ഞങ്ങാട്ട് നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് :ന​ഗരത്തിലെ പുതിയ കോട്ടഫോര്‍ട്ട് വിഹാര്‍ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ
കോടതി
 പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ
ചോദ്യം ചെയ്ത് വരികയാണ് അ
ന്വേഷണ സംഘം .
 ദേവിക കൊലപാതക കേസിലെ പ്രതി സതീശ് ഭാസ്കറിനെയാണ്
കോടതിപൊലീസ് കസ്റ്റ
ഡി യിൽ വിട്ടു നൽകിയത്.
മെയ് 25 വരെ യാണ് പൊലീസിന് വിട്ടു നൽകിയിട്ടു ള്ളത്.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയിൽ നിന്നാണ് കത്തികൾ വാങ്ങിയതെന്ന് പൊലീസിന് പ്രതി
മൊഴി നൽകിയിട്ടുണ്ട്. നേരത്തെ നൽകിയ മൊഴിയിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും ചോ​ദ്യം ചെയ്യലിൽ ഉണ്ടായിട്ടില്ല. തെളിവു ശേഖരണമാണ് വരും ദിവസങ്ങളിൽ നടത്തേണ്ടത്. 
കൊല നടത്തിയ ശേഷം പ്രതികത്തിയുമായാണ്
ഹോസ്ദുർഗ് പൊലീസിൽ കീഴടങ്ങിയത്.
Reactions

Post a Comment

0 Comments