Ticker

6/recent/ticker-posts

ചാലിങ്കാലിൽ കുത്തേറ്റ്ബംഗാൾ സ്വദേശിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട് :ചാലിങ്കാലിൽ കുത്തേറ്റ്ബംഗാൾ സ്വദേശിയുടെനില ഗുരുതരം. കുടൽ പുറത്ത് ചാടിയ നിലയിൽ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സുജനാണ് 28 കുത്തേറ്റത്. ഒപ്പം താമസിക്കുന്ന ബംഗാൾ സ്വദേശി റാണയാണ് കുത്തിയത്. ചാലിങ്കാലിലെ വാടക കെട്ടിടത്തിൽ താമസിച് കൂലി ജോലി ചെയ്ത് വരുന്നവരാണ്. കുത്താനുണ്ടായ കാരണം വ്യക്തമല്ല. പ്രതി ചാലിങ്കാലിൽ നിന്നും മുങ്ങിയിട്ടുണ്ട്.
Reactions

Post a Comment

0 Comments