ആയില്യം ഹൗസിൽ കെ.നാരായണൻ നായരുടെ വീട്ടിലാണ് കവർച്ച. 75000 വില വരുന്ന 10 ഗ്രാം വളയും നാല് ഗ്രാം മോതിരവുമാണ് കവർന്നത്. വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്ത് കിടപ്പുമുറിയിലെ മേശ വലിപ്പില്‍ സൂക്ഷിച്ച സ്വർണാഭരണമാണ് കവർന്നത്. ഈ മാസം ഏഴിനും ഇന്ന് പുലർച്ച 6. 30 നുമിടയിലാണ് സംഭവം. ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.
0 Comments