Ticker

6/recent/ticker-posts

സ്കൂട്ടറിന് പിന്നിൽ അന്യ സ്ത്രി റോഡ് ക്യാമറയെടുത്ത ചിത്രത്തെ ചൊല്ലി കുടുംബ കലഹം

ഇടുക്കി:സ്കൂട്ടറിൽ യുവാവ് ഒരു സ്ത്രീയു മായി പോകുന്നതു റോഡ് ക്യാമറ യിൽ പതിഞ്ഞതു പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോ ട്ടർ വാഹന വകുപ്പിൽ നിന്ന് ആർ സി ഓണറായ ഭാര്യയുടെ ഫോണി ലേക്കു വന്നതോടെ കുടുംബ കല ഹവും മർദനവും നടന്നു. ഒടുവിൽ തന്നെയും മൂന്നു വയസ്സുള്ള കു ഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാ ര്യ നൽകിയ പരാതിയിൽ ഭർത്താ വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന പൊലീസ് സ്റ്റേയായ യുവാവിനെ കോടതിയിൽ ഷൻ പരിധിയിലാണു സംഭവം .പൊലീസ് പറഞ്ഞത്: യുവാവും സ്ത്രീയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് എഐ ക്യാമറയിൽ പതിയുകയും ഇതിന്റെ പിഴയും ചിത്രവും ഭാര്യയുടെ ഫോ ണിലേക്കു സന്ദേശമായി എത്തുക യും ചെയ്തു. സ്കൂട്ടറിനു പിന്നിലി രുന്ന സ്ത്രീ ആരാണെന്നു ചോദി ച്ചു ഭാര്യ വഴക്കുണ്ടാക്കി. തർക്ക ത്തിനൊടുവിൽ തന്നെയും കുഞ്ഞി നെയും മർദിച്ചെന്നു ഭാര്യ പരാതി നൽകുകയും ഭർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments