Ticker

6/recent/ticker-posts

15 വയസുകാരനായ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു

ഉദുമ:പുഴയില്‍ കുളിക്കുകയായിരുന്ന വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഉദുമ പാക്യരയിലെ മജീദിന്റെ മകന്‍ റാഷിദാണ് (15) മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം പാലക്കുന്ന കാപ്പില്‍ കോടികടപ്പുറത്തെ അഴിമുഖത്ത് കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയില്‍ റാഷിദ് പൂഴിയില്‍ താഴ്ന്നു പോവുകയായിരുന്നു. കാസര്‍കോട് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് നാട്ടുകാരുടെ
സഹായത്തോടെ
 മൃതദേഹം കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് മൃതദേ
ഹം കണ്ടെത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
Reactions

Post a Comment

0 Comments