കാഞ്ഞങ്ങാട് :അമ്പലത്തറയിൽ ടിപ്പർ ഉൾപ്പെടെ 20 ഓളം ലോറികൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന സമയത്ത്
ഓടിയ ടിപ്പർ ലോറികളെയടക്കമാണ് അമ്പലത്തറയിൽ
പൊലീസ് പിടികൂടിയത്.
സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ശേഷവും വൈകുന്നേരം 4 - 30 മണിക്ക് ശേഷവും
മാത്രമെടിപ്പർ ലോറികൾ സർവ്വീസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ച് ഓടിയ ടിപ്പർ ലോറികളെയാണ് ഇന്ന് രാവിലെ അമ്പലത്തറ പൊലീസ് കൂട്ട
0 Comments