കാഞ്ഞങ്ങാട് :ബീഡി കമ്പനിയിൽ ബീഡി നൽകിയേ ശേഷം വീട്ടിലേക്ക് നടന്ന് വരികയായിരുന്ന വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. വേലേശ്വരം പച്ചിക്കാനത്തെ പി.ജാനകി 59 യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കുന്നും പറക ശുവണ്ടി കമ്പനിക്ക് സമിപത്താണ് അപകടമുണ്ടായത്. ചികിൽസക്കിടെ മംഗ്ളുരു ആശുപത്രിയിലാണ് മരണം. നേരത്തെ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. സ്വകാര്യ ബീഡി കമ്പനിയിലായിരുന്നു നിലവിൽ ജോലി. മൃതദേഹം കാസർ
കോട് ജനറൽ ആശു പതിയിൽ പോസ്
റ്റ് മോർട്ടം ചെയ്യും.
മോട്ടോർബൈക്ക് യാത്രക്കാരന്റെ പേരിൽ ഹോസ്ദുർഗ്
0 Comments