Ticker

6/recent/ticker-posts

കോളനി നിവാസികളായ യുവതിയുവാക്കൾക്ക് പി.എസ്.സി കോച്ചിംഗ് ക്യാമ്പുമായി പൊലീസ്

ചിറ്റാരിക്കാൽ :
 പറമ്പ ഒറ്റക്കവുങ്ങ് കുറ്റിതാന്നി കോളനിയിൽ കോളനി നിവാസികളായ യുവതി യുവാക്കൾക്ക് പി.എസ്.സി
റജിസ്ട്രേ
ക്യാമ്പ് നടത്തി പൊലീസ്.
 സർക്കാർ ജോലിയിലേക്കുള്ള ആദ്യ ചവിട്ടു പടി എന്ന നിലയിൽ കോളനി നിവാസികളായ യുവജനങ്ങൾക്കു ലക്ഷ്യബോധം നൽകാൻ ഈ ക്യാമ്പ്  കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ഉ
ദ്യോഗസ്ഥർ പറഞ്ഞു.
ജനമൈത്രി ബീറ്റ് ഓഫീസർ സജയൻ സ്വാഗതം ആശംസിച്ചു. 
ചിറ്റാരിക്കൽ ഇൻസ്പെക്ടർ
രഞ്ജിത്ത് രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം
ടനം ചെയ്തു. ചടങ്ങിൽ ട്രൈബൈൽ ഓഫീസർ ബാബു  സാനിധ്യമായിരുന്നു. ചിറ്റാരിക്കൽ 
 സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ  അരുണൻ  ആശംസ അറിയിച്ചു. 
രമേശൻ  സംസാരിച്ചു. കോളനി നിവാസികളായ 33 ഓളം യുവതി യുവാക്കൾ  ക്യാമ്പിന് എത്തി.
ചിറ്റാരിക്കൽ സ്റ്റേഷനിലെ പ്രസീത,  ഷിജു,  സജയൻ എന്നിവർ റജിസ്ട്രേഷൻ നടപടികൾക്കു നേതൃത്വം നൽകി. 
Reactions

Post a Comment

0 Comments