ബൈക്കിൽ
നിന്നും യാത്രക്കാരൻ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം .അപകടത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽപ്പറമ്പ അണിഞ്ഞയിലാണ് കഴിഞ്ഞദിവസം പിടിച്ചുപറി ശ്രമമുണ്ടായത് .ഇതിൻെറ സിസിടിവി ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. വീട്ടുസാധനങ്ങളുമായി ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പിടിച്ചുപറി
ശ്രമമുണ്ടായത് .എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ ഓടിയെത്തിയ ബൈക്ക്നിർത്താതെ തന്നെ പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ യുവതി റോഡിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുന്ന ദൃശ്യം സിസിടിവിയിൽ ഉണ്ട് .എന്നാൽ മാല നഷ്ടപ്പെട്ടില്ല. അക്രമി മോട്ടോർ ബൈക്കിൽ തന്നെ ഉടനടി രക്ഷപ്പെടുകയും ചെയ്തു. പി
0 Comments