കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ
എഫ്.ഐ.ആർ റജിസ്ട്രർ ചെയ്ത്
അന്വേഷണത്തിന് ശിപാർശ നൽകാൻ തീരുമാനിച്ചു. തളങ്കര
കോസ്റ്റൽ പൊലിസാണ് പിടിച്ചെടുത്ത ബോട്ട് ഫിഷറീസ് ഓഫിസിൽ ഏൽപ്പിച്ചത്. 2020 നവംബർ 8
നായിരുന്നു ഇത്
വലിയ ബോട്ടുകൾ കരയോടടുത്ത് മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ച സമയത്ത് നിരോധിത മേഖലയിൽ നിന്നു മാണ് ബോട്ട് തീരദേശ
പൊലീസ് പിടികൂടിയത്.
ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് പിടിക്കപ്പെട്ടാൽ പിഴ ഈടാക്കാനുള്ള അധികാരം ഫിഷറീസ് വകുപ്പിനാണ്. എന്നാൽ ഫിഷറീസ് വകുപ്പിനെ ബോട്ട് ഏൽപ്പിച്ചതിന് പിറ്റേദിവസം തന്നെ പിഴ ഈടാക്കിയതതായുള്ള രേഖ കാേസ്റ്റൽ പാെലിസിന് ഇ-മെയിലായി അയച്ചിരുന്നു. തുടർന്ന് ബോട്ട് വിട്ട് നൽകുകയുണ്ടായി എന്നാൽ ഈടാക്കിയ തുക സർക്കാറിലേക്ക് ഒടുക്കിയിരുന്നില്ല.പിഴ ഈടാക്കിയതായി ഓഫിസ് രേഖകളിലുമില്ല.ഡെപ്യൂട്ടി ഡയരക്ടർ ഓഫിസിൽ അന്നുണ്ടായ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി ബോധ്യപെട്ടതിനെ തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഡിവൈ.എസ്.പി
ഉത്തര മലബാറിനോട്
പറഞ്ഞു.
10500 രൂപബോട്ടുടമ അടച്ചതായി
ഉദ്യോഗസ്ഥർ പൊലീസിന് അയച്ച മെയിൽ ഓഫീസിലെ കംപ്യൂട്ടറിൽ നിന്നും
വിജിലൻസ് കണ്ടെത്തി.
നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച്
വ്യാജ രേഖയുണ്ടാക്കി സർക്കാറിന് ലഭിക്കേണ്ടതുക യാണ് ഉ
ദ്യോഗസ്ഥർ ഇല്ലാതാക്കിയത്. പരി
ശോധനയിൽ
0 Comments