കാഞ്ഞങ്ങാട്:അഖിലേന്ത്യാ തലത്തിൽജൂ ലായ്10ന് നടത്തുന്നഅവകാശ ദിനവുംഅന്നേദിവസംജില്ലയിൽകാഞ്ഞങ്ങാട് നടത്തുന്നഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്. വിജയിപ്പിക്കുന്നതിനുംമുഴുവൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്നും ഇ. സി. സി. ഇ,ചൂടുള്ള ഭക്ഷണംഎന്നിവ കുട്ടികളുടെ അവകാശമാണെന്നും,അംഗൻവാടികളുടെബൗദ്ധിക സാഹചര്യംമെച്ചപ്പെടുത്തണമെന്നും,ഗ്രാറ്റിവിറ്റിയുടെതൊഴിലാളികൾക്ക് അനുകൂലമായസുപ്രീം കോടതി വിധിനടപ്പിലാക്കാൻകേന്ദ്രസർക്കാർ തയ്യാറാകണമെന്നുംകാഞ്ഞങ്ങാട് നടന്നഅംഗൻവാടിവർക്കേഴ്സ് ഹെൽപ്പേഴ്സ്അസോസിയേഷൻ(സിഐടിയു)ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
കുന്നുമ്മൽ ബാങ്ക് ഹാൾ ൽനടന്നകൺവെൻഷൻയൂണിയൻ സംസ്ഥാന സെക്രട്ടറികെ. കെ. പ്രസന്നകുമാരിഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് വി. വി .വനജഅധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിടി .കെ . രാജൻ,ജില്ലാ ജനറൽ സെക്രട്ടറിസാബു എബ്രഹാം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറികെ .വി .രാഘവൻ എൻ. ടി.ലക്ഷ്മി, വസന്തകുമാരിഎന്നിവർ സംസാരിച്ചു.
0 Comments