കാസർകോട് :
സ്കൂട്ടറിൽ കടത്തിയ മയക്കുമരുന്നുമായിയുവാവ് അറസ്റ്റിൽ . കീഴൂരിലെ പി.എം.ഷാജഹാനെ 30 യാണ് കാസർകോട് പൊലീസ് പിടികൂടിയത്. അണങ്കൂർ ടി വി സ്റ്റേഷൻ റോഡിൽ നിന്നും ഇന്നലെ രാത്രി 10 നാണ് പിടികൂടിയത്. ആറ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പൊലീസിനെ കണ്ട് സ്കൂട്ടറുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
0 Comments